ഓട്‌സെഗോ കൗണ്ടി


വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ

Article Images

ഓട്‌സെഗോ കൗണ്ടി

ഓട്‌സെഗോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 62,259 ആയിരുന്നു.[1] കൗണ്ടി സീറ്റ് കൂപ്പർസ്റ്റൗണിൽ ആണ്.[2] "പാറയുടെ സ്ഥലം" എന്നർഥമുള്ള ഒരു മൊഹാവ്ക് അല്ലെങ്കിൽ ഒനിഡ പദത്തിൽ നിന്നാണ് ഓറ്റ്സെഗോ എന്ന പേര് ഉരുത്തിരിഞ്ഞത്.

ഓട്‌സെഗോ കൗണ്ടി, ന്യൂയോർക്ക്
County

Original Otsego County Bank, in Cooperstown

Flag of ഓട്‌സെഗോ കൗണ്ടി, ന്യൂയോർക്ക്
Flag
Seal of ഓട്‌സെഗോ കൗണ്ടി, ന്യൂയോർക്ക്
Seal
Map of ന്യൂയോർക്ക് highlighting ഓട്‌സെഗോ കൗണ്ടി
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting ന്യൂയോർക്ക്
ന്യൂയോർക്ക്'s location in the U.S.
സ്ഥാപിതംFebruary 16, 1791
സീറ്റ്Cooperstown
വലിയ പട്ടണംOneonta
വിസ്തീർണ്ണം
 • ആകെ.1,016 sq mi (2,631 km2)
 • ഭൂതലം1,002 sq mi (2,595 km2)
 • ജലം14 sq mi (36 km2), 1.4
ജനസംഖ്യ
 • (2010)62,259
 • ജനസാന്ദ്രത62/sq mi (24/km²)
Congressional district19th
സമയമേഖലEastern: UTC-5/-4
Websitewww.otsegocounty.com
  1. "State & County QuickFacts". United States Census Bureau. Archived from the original on June 7, 2011. Retrieved October 12, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.