ഡോറിസ്‍, കാലിഫോർണിയ


വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ

Article Images

ഡോറിസ്‍, കാലിഫോർണിയ

ഡോറിസ്‍, അമേരിക്കൻ ഐക്യനാടുകളിലെ സിസ്ക്യൂ കൌണ്ടിയിലുള്ള ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 939 ആയിരുന്നു.  

Dorris, California

City of Dorris
Highway 97 through downtown Dorris

Highway 97 through downtown Dorris

Location in Siskiyou County and the state of California

Location in Siskiyou County and the state of California

Dorris, California is located in the United States

Dorris, California

Dorris, California

Location in the United States

Coordinates: 41°57′54″N 121°55′8″W / 41.96500°N 121.91889°W
Country United States of America
State California
County Siskiyou
IncorporatedDecember 23, 1908[1]
വിസ്തീർണ്ണം
 • ആകെ0.718 ച മൈ (1.860 ച.കി.മീ.)
 • ഭൂമി0.702 ച മൈ (1.819 ച.കി.മീ.)
 • ജലം0.016 ച മൈ (0.041 ച.കി.മീ.)  2.19%
ഉയരം4,245 അടി (1,294 മീ)
ജനസംഖ്യ

 (2010)

 • ആകെ939
 • ജനസാന്ദ്രത1,300/ച മൈ (500/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code

96023

Area code530
FIPS code06-19584
GNIS feature ID277500
വെബ്സൈറ്റ്www.buttevalleychamber.com/cityofdorris

ഡോറിസ് പട്ടണം നിലനിൽക്കുന്ന പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 41°57′54″N 121°55′8″W (41.965075, −121.918967) ആണ്.[4]  വടക്കൻ കാലിഫോർണിയയിലെ ബട്ട് താഴ്വരയിൽ, മൗണ്ട് ശാസ്തയ്ക്കും ഒറിഗോൺ അതിർത്തിയ്ക്കും ഇടയിൽ, ഹൈവേ 97 ലാണ് ഡോറിസ് സ്ഥിതി ചെയ്യുന്നത്.

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തീർണ്ണം 0.7 സ്കയർ മൈലാണ് (1.8 km2), ഇതിൽ 97.81 ശതമാനം ഭാഗം കരഭൂമിയും ബാക്കി 2.19 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്. 

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  3. U.S. Geological Survey Geographic Names Information System: ഡോറിസ്‍, കാലിഫോർണിയ
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.