പ്രമാണം:Genghis Khan.jpg - വിക്കിപീഡിയ


Article Images

യഥാർത്ഥ ദ്വിമാന കലാസൃഷ്ടിയുടെ വിശ്വസനീയമായ ഛായാചിത്രമാണിത്. ഈ കലാസൃഷ്ടി താഴെ പറയുന്ന കാരണത്താൽ പൊതുസഞ്ചയത്തിൽ വരുന്നു:

Public domain

ഇത് സ്രഷ്ടാവിന്റെ ജീവിതകാലത്തിനു ശേഷം 100 അല്ലെങ്കിൽ അതിൽക്കുറവ് വർഷങ്ങൾ എന്നു പകർപ്പവകാശ കാലാവധി നിജപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും അഥവാ പ്രദേശങ്ങളിലും പൊതുസഞ്ചയത്തിൽ ഉൾപ്പെടുന്നു.


ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
ഈ പ്രമാണം, പകർപ്പവകാശ നിയമത്തിന്റെ അറിയപ്പെടുന്ന എല്ലാ പരിമിതപ്പെടുത്തലുകളിൽ നിന്നും, ബന്ധപ്പെട്ടതും സമീപസ്ഥവുമായ എല്ലാ അവകാശങ്ങളുമടക്കം, സ്വതന്ത്രമാണെന്ന് കണ്ടെത്തിയിരിക്കുന്നു.

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗിക നിലപാട് "പൊതുസഞ്ചയത്തിലുള്ള ദ്വിമാന കലാസൃഷ്ടികളുടെ വിശ്വാസയോഗ്യങ്ങളായ പുനഃസൃഷ്ടികൾ പൊതുസഞ്ചയത്തിലാണ്, മറിച്ചുള്ള വാദങ്ങൾ പൊതുസഞ്ചയം എന്ന ആശയത്തിനെതിരെയുള്ള കടന്നുകയറ്റം ആണ്" എന്നാണ്. കൂടുതൽ വിവരങ്ങൾക്ക്, പൊതുസഞ്ചയത്തിലുള്ള കലാസൃഷ്ടികൾ എന്ന ടാഗ് എപ്പോൾ ഉപയോഗിക്കാം എന്ന താൾ കാണുക.
ഈ ഛായാചിത്ര പുനഃസൃഷ്ടി അക്കാരണത്താൽ പൊതുസഞ്ചയത്തിൽ വരുന്നു. പ്രാദേശിക നിയമങ്ങൾ അറിഞ്ഞിരിക്കുക, താങ്കളുടെ പ്രദേശത്തെ നിയമമനുസരിച്ച് ഇത് വിലക്കിയിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ള കലാസൃഷ്ടികളുടെ ചിത്രങ്ങളുടെ പുനരുപയോഗം കാണുക.